Kannur University - [KU]
Kannur University - [KU] is a private institution located in Kannur, Kerala, India, established in 1996. It offers 9+ courses across undergraduate and postgraduate levels. The inst…
Latest Updates
Recent news, announcements, and events from the campus.
No recent updates or news available for this institution.
News & events
43 words · www.kannuruniversity.ac.in
കണ്ണൂർ സർവ്വകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ BCA പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ നാലാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവ്വകലാശാല, മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഐ.ടി. പഠനവകുപ്പിൽ 09.08.2026ന് ഞായറാഴ്ച്ച ആരംഭിക്കും.
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള ST Category (1 ഒഴിവ്), SC category (1 ഒഴിവ്)LC Category(1 ഒഴിവ്) സീറ്റുകളിലേക്ക് 05.08.2026 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്.
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2023 പ്രവേശനം) ബി.എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി / ബി.എ. ഉറുദു & ഇസ്ലാമിക് ഹിസ്റ്ററി/ ബി.എ. ഇംഗ്ലിഷ്/ ബി.എ. ഹിസ്റ്ററി/ ബി.എ. പൊളിറ്റിക്കൽ സയൻസ്/ ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2026 സെഷൻ (2024 പ്രവേശനം), ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2026 സെഷൻ (2025 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എഡ്. പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവ. ബ്രണ്ണൻ കോളേജിൽ പുതിയതായി ആരംഭിച്ച Integrated M.Sc. Geography പ്രോഗ്രാമിന് കണ്ണൂർ സർവകലാശാലയുടെ ഒഫീഷ്യൽ വെബ്സൈറ്റ് (https://admissions.kannuruniversity.ac.in/) വഴി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. നിലവിൽ നാല് വർഷ ബിരുദ / അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര പ്രോഗ്രാമിന് അപേക്ഷ നല്കിയവർക്കും, ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർക്കും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മേൽ പ്രോഗ്രാം ഒരു ഓപ്‌ഷനായി കൂട്ടിച്ചേർക്കാവുന്നതുമാണ്.
Kannur University Union Election 2025-26 - Preliminary Electoral Roll
കേരളത്തിന് അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന സർവകലാശാലകളിൽ നിലവിൽ പഠനം തുടരുന്ന 3, 5 സെമസ്റ്റർ വിദ്യാത്ഥികൾക്ക് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കും 3, 5 സെമെസ്റ്ററുകളിൽ സർവകലാശാല മാറ്റം ആഗ്രഹിക്കുന്ന പക്ഷം 2026 ആഗസ്റ്റ് 10 നുള്ളിൽ കണ്ണൂർ സർവകലാശാല രജിസ്‌ട്രാർ മുൻപാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . മൂന്നാം സെമസ്റ്റർ ആണെങ്കിൽ ഒന്നും, രണ്ടും സെമെസ്റ്ററുകൾ വിജയകരമായി പൂർത്തീകരിക്കണം. അഞ്ചാം സെമസ്റ്റർ ആണെങ്കിൽ മൂന്നും, നാലും സെമെസ്റ്ററുകൾ വിജയകരമായി പൂർത്തീകരിക്കണം
Kannur University Union Election 2025-26 - Notification & Schedule
Frequently Asked
Questions
Common questions students ask about Kannur University - [KU] — admission, fees, placements and more.
Course fees at Kannur University - [KU] range from ₹25,000 – ₹2.82 Lakh per year depending on the program.
Kannur University - [KU] is a private institution located in Kannur, Kerala, India. It was established in 1996.
Kannur University - [KU] holds an NIRF ranking of #51 in India.
Kannur University - [KU] offers 9+ programs across undergraduate and postgraduate levels, listed with fees under Courses & Fees.
Applications for Kannur University - [KU] are submitted through its official website, http://www.kannuruniversity.ac.in, or through the counselling body applicable to your chosen course.
Download Institutional Brochure
Join 2M+ students getting expert guidance and exclusive academic materials daily.
Validating Student Credentials
Institutional Server Response Pending
Student Profile
Required for Institutional Data Access
Welcome Back
Success!
Your request for Kannur University - [KU] documentation has been received. Download starting shortly...